skip to main | skip to sidebar

rainysno-heart beats

Wednesday, November 12, 2008

back2blogs

http://www.rainysno.blogspot.com/
http://rainysno-myworks.blogspot.com/
http://rainysno-illustrations.blogspot.com/
Posted by rainysno at 8:12 AM 1 comment:
Newer Posts Older Posts Home
Subscribe to: Posts (Atom)

പുനര്‍ജനി



പിറക്കാന്‍ കഴിയാതെ പോയൊരു കാവ്യമേ...
നിന്‍ ഹ്യദയത്തുടിപ്പുകള്‍ അറിയുന്നു ഞാന്‍..
നിന്നിലെ സങ്കല്‍പ്പ മന്ദാരങ്ങള്‍ വിടരുന്നതും
കൊഴിഞ്ഞതും അറിഞ്ഞില്ല ഞാന്‍....

എവിടെയെന്‍ കാലുകള്‍ ഇടറിവീണത്‌.. ?
നിന്നെ കാണാന്‍ കഴിയാതെ എന്‍ കണ്ണുകള്
‍എവിടെയായിരുന്നു.. ?

പിന്നിട്ട പാതകളില്‍ എങ്ങോ ഞാന്‍ മറന്നത്‌
നിന്നെയായിരുന്നോ.. ?
അതോ നൊമ്പരങ്ങള്‍ തന്‍ കയറ്റുപടിയില്‍ കണ്ണുനീര്‍ തുള്ളിയായ്‌പൊഴിഞ്ഞതും
നീയായിരുന്നോ... ?

ഇന്നു ഞാന്‍ നിന്നെ വീണ്ടെടുക്കാന്‍ ശ്രമിക്കും പോലെ...
അറിയില്ല...
ഒരു പുനര്‍ജന്‍മത്തിനായ്‌
നീ വീണ്ടും എന്നിലേക്കോ.... ?

അതോ

നിശ്ചലമായി,നിശ്ശബ്ദമായി...
വീണ്ടും വേദനകള്‍ തന്‍
അകത്തളങ്ങലിലേക്കോ..... ?

Blog Archive

  • ►  2009 (1)
    • ►  August (1)
  • ▼  2008 (13)
    • ▼  November (1)
      • back2blogshttp://www.rainysno.blogspot.com/http:/...
    • ►  October (12)

About Me

My photo
rainysno
കൊഞ്ചി.... കൊഞ്ചി മൊഴിഞ്ഞതും, കാറ്റായിരുന്നു......
View my complete profile